¡Sorpréndeme!

പ്രമുഖ ടീമിനായി മത്സരിച്ച് ചെന്നൈയും മുംബൈയും | *Cricket

2022-07-20 638 Dailymotion

T20 League To Start Soon In South Africa |
ആറു ടീമുകളാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത്. ഈ ആറു ഫ്രാഞ്ചൈസികളെയും സ്വന്തമാക്കിയത് ഐപിഎല്ലിലെ വിവിധ ടീമുടമകളാണെന്നതാണ് ശ്രദ്ധേയമായ കാര്യം. ഇതോടെയാണ് ടൂര്‍ണമെന്റ് ഒരു മിനി ഐപിഎല്‍ തന്നെയായി മാറിയിരിക്കുന്നത്. അടുത്ത വര്‍ഷം ജനുവരിയിലായിരിക്കും ടൂര്‍ണമെന്റിന്റെ പ്രഥമ സീസണ്‍.

#Cricket